'സജിയേട്ടാ, ഇത് സേഫ് ആണ്'; ലോകത്തിലെ ഏറ്റവും സുരക്ഷിത എയര്‍ലൈനുകളുടെ പട്ടിക പുറത്ത്, ഇടം നേടി ഈ വിമാനകമ്പനികൾ

Published : Feb 09, 2024, 11:42 AM IST
'സജിയേട്ടാ, ഇത് സേഫ് ആണ്'; ലോകത്തിലെ ഏറ്റവും സുരക്ഷിത എയര്‍ലൈനുകളുടെ പട്ടിക പുറത്ത്, ഇടം നേടി ഈ വിമാനകമ്പനികൾ

Synopsis

എയര്‍ലൈന്‍ സേഫ്റ്റി പ്രോഡക്ട് റേറ്റിങ് റിവ്യൂ വെബ്സൈറ്റായ എയര്‍ലൈന്‍റേറ്റിങ്സ് പുറത്തറിക്കിയ പട്ടികയില്‍ എയര്‍ ന്യൂസിലാന്‍ഡാണ് ഒന്നാമത്. 

അബുദാബി: 2024ല്‍ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ 25 എയര്‍ലൈനുകളുടെ പട്ടികയില്‍ ഇടം നേടി ഗള്‍ഫില്‍ നിന്നുള്ള മൂന്ന് എയര്‍ലൈനുകള്‍. എമിറേറ്റ്സ് എയര്‍ലൈന്‍സ്, ഇത്തിഹാദ് എയര്‍വേയ്സും ഖത്തര്‍ എയര്‍വേയ്സുമാണ് പട്ടികയില്‍ ഇടം നേടിയ എയര്‍ലൈനുകള്‍. 

എയര്‍ലൈന്‍ സേഫ്റ്റി പ്രോഡക്ട് റേറ്റിങ് റിവ്യൂ വെബ്സൈറ്റായ എയര്‍ലൈന്‍റേറ്റിങ്സ് പുറത്തറിക്കിയ പട്ടികയില്‍ എയര്‍ ന്യൂസിലാന്‍ഡാണ് ഒന്നാമത്. 

Read Also -  പ്രവാസികളേ സൂക്ഷിക്കുക, അശ്രദ്ധ നിങ്ങളെ ജയിലിലാക്കും, ഇറച്ചി പൊതി കഞ്ചാവായി; അച്ചാറും നെയ്യും 'പ്രശ്നക്കാര്‍'

സുരക്ഷിതമായ എയര്‍ലൈനുകളുടെ മുഴുവന്‍ ലിസ്റ്റ്
 

  • എയര്‍ ന്യൂസിലാന്‍ഡ്
  • ക്വാണ്ടാസ്
  • വിര്‍ജിന്‍ ഓസ്‌ട്രേലിയ
  • ഇത്തിഹാദ് എയര്‍വേസ്
  • ഖത്തര്‍ എയര്‍വേസ്
  • എമിറേറ്റ്‌സ്
  • എല്ലാ നിപ്പോണ്‍ എയര്‍വേസും
  • ഫിന്നയര്‍
  • കാഥേ പസഫിക് എയര്‍വേസ്
  • അലാസ്‌ക എയര്‍ലൈന്‍സ്
  • എസ്എഎസ്
  • കൊറിയന്‍ എയര്‍
  • സിംഗപ്പൂര്‍ എയര്‍ലൈന്‍സ്
  • EVA എയര്‍
  • ബ്രിട്ടീഷ് ഏര്‍വേയ്‌സ്
  • ടര്‍ക്കിഷ് എയര്‍ലൈന്‍സ്
  • TAP എയര്‍ പോര്‍ച്ചുഗല്‍
  • ലുഫ്താന്‍സ
  • കെ.എല്‍.എം
  • ജപ്പാന്‍ എയര്‍ലൈന്‍സ്
  • ഹവായിയന്‍ എയര്‍ലൈന്‍സ്
  • അമേരിക്കന്‍ എയര്‍ലൈന്‍സ്
  • എയര്‍ ഫ്രാന്‍സ്
  • എയര്‍ കാനഡ
  • യുനൈറ്റഡ് എയര്‍ലൈന്‍സ്‌

 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പശ്ചിമേഷ്യൻ സംഘർഷം: ചരക്ക് എടുക്കാൻ മാത്രമായി അബുദാബിയിൽ നിന്ന് വിമാനം എത്തും, പച്ചക്കറികൾ കൊണ്ടുപോകും
'ഭരണാധികാരി ഉറപ്പ് നൽകുന്ന സുരക്ഷയിൽ വിശ്വാസം'; പരിഭ്രാന്തിയില്ലാതെ UAEയിലെ ജനജീവിതം