ദീർഘകാല കുവൈത്ത് പ്രവാസി നാട്ടിൽ നിര്യാതനായി

Published : Mar 14, 2025, 10:56 AM IST
ദീർഘകാല കുവൈത്ത് പ്രവാസി നാട്ടിൽ നിര്യാതനായി

Synopsis

കൊല്ലം ക്ലാപ്പന ജിഷ ഡെലെയിൽ ജോയൽ ഫെർണാണ്ടസ് ആണ് മരിച്ചത്

കുവൈത്ത് സിറ്റി: കുവൈത്ത് മുൻ പ്രവാസിയായ കൊല്ലം സ്വദേശി നാട്ടിൽ നിര്യാതനായി. കൊല്ലം ക്ലാപ്പന ജിഷ ഡെലെയിൽ ജോയൽ ഫെർണാണ്ടസ് ആണ് മരിച്ചത്. 73 വയസ്സായിരുന്നു. ഇന്ന് പുലർച്ചെയായിരുന്നു മരണം. അർബുദ രോ​ഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. കുവൈത്തിലെ അൽ റാഷിദ് ഷിപ്പിങ് കമ്പനിയിൽ പ്രോജക്ട് മാനേജരായാണ് ജോലി ചെയ്തിരുന്നത്. കഴിഞ്ഞ വർഷമാണ് ജോയൽ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയത്. ലൈല ജോയലാണ് ഭാര്യ. മകൾ: ജിഷ ജോയൽ. മരുമകൻ: റോയ് എബ്രഹാം. സംസ്കാരം നാളെ ക്ലാപ്പന സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ.

read more: പാലക്കാട് സ്വദേശി കുവൈത്തിൽ നിര്യാതനായി

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഗൾഫിലേക്കുള്ള ചരക്കുനീക്കം ഇനി ഒമാൻ വഴി
ബിഗ് ടിക്കറ്റ് - ദുബായ് മലയാളിക്ക് 150,000 ദിർഹം സമ്മാനം