ലുലു ഗ്രൂപ്പിന്‍റെ നൂറ്റമ്പതാം ഹൈപ്പർ മാർകറ്റ് റിയാദിൽ ഉദ്ഘാടനം ചെയ്തു

Web Desk |  
Published : Jul 20, 2018, 12:07 AM ISTUpdated : Oct 02, 2018, 04:20 AM IST
ലുലു ഗ്രൂപ്പിന്‍റെ നൂറ്റമ്പതാം ഹൈപ്പർ മാർകറ്റ് റിയാദിൽ ഉദ്ഘാടനം ചെയ്തു

Synopsis

കൂടുതൽ ഹൈപ്പർമാർക്കറ്റുകൾ തുടങ്ങുമെന്ന് ഗ്രൂപ് ചെയർമാൻ എം എ യൂസുഫലി

റിയാദ്: ലുലു ഗ്രൂപ്പിന്‍റെ നൂറ്റമ്പതാം ഹൈപ്പെർ മാർകറ്റ് റിയാദിൽ ഉദ്ഘാടനം ചെയ്തു. സൗദിയിൽ ലുലുവിന്റെ സാന്നിദ്യം വിപുലമാക്കുന്നതിന്‍റെ ഭാഗമായി കൂടുതൽ ഹൈപ്പർമാർക്കറ്റുകൾ തുടങ്ങുമെന്ന് ഗ്രൂപ് ചെയർമാൻ എം എ യൂസുഫലി പറഞ്ഞു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സ്ഫോടനം നടന്നുവെന്ന് അഭ്യൂഹം; റിയാദിലെ കിങ് ഖാലിദ് വിമാനത്താവളത്തിലേക്ക് പോകരുതെന്ന് യാത്രക്കാർക്ക് മുന്നറിയിപ്പ്
കുവൈത്തിൽ നായ്ക്കളെ വളർത്തുന്നവർക്ക് കർശന നിയന്ത്രണങ്ങൾ; നിയമലംഘകർക്ക് തടവും പിഴയും