യുഎഇ പ്രസിഡന്റിന്റെ നിര്യാണത്തില്‍ അനുശോചിച്ച് മഹ്‍സൂസ്; ശനിയാഴ്‍ചയിലെ നറുക്കെടുപ്പ് മാറ്റിവെച്ചു

Published : May 13, 2022, 09:58 PM ISTUpdated : May 13, 2022, 09:59 PM IST
യുഎഇ പ്രസിഡന്റിന്റെ നിര്യാണത്തില്‍ അനുശോചിച്ച് മഹ്‍സൂസ്; ശനിയാഴ്‍ചയിലെ നറുക്കെടുപ്പ് മാറ്റിവെച്ചു

Synopsis

മേയ് 14 ശനിയാഴ്‍ച നടക്കേണ്ടിയിരുന്ന മഹ്‍സൂസിന്റെ 77-ാമത് പ്രതിവാര നറുക്കെടുപ്പ് പ്രസിഡന്റിന്റെ നിര്യാണത്തെ തുടര്‍ന്ന് മാറ്റിവെച്ചതായും ഈവിങ്സ് പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു. 

ദുബൈ: യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‍യാന്റെ നിര്യാണത്തില്‍ മഹ്‍സൂസ് മാനേജിങ് ഓപ്പറേറ്ററായ ഈവിങ്സ് എല്‍.എല്‍.സി യുഎഇയിലെ ജനങ്ങളോട് അനുശോചനം അറിയിച്ചു.  മേയ് 14 ശനിയാഴ്‍ച നടക്കേണ്ടിയിരുന്ന മഹ്‍സൂസിന്റെ 77-ാമത് പ്രതിവാര നറുക്കെടുപ്പ് പ്രസിഡന്റിന്റെ നിര്യാണത്തെ തുടര്‍ന്ന് മാറ്റിവെച്ചതായും ഈവിങ്സ് പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു. 

പകരം ഇപ്പോഴത്തെ എന്‍ട്രികള്‍ മേയ് 21ന് രാത്രി ഒന്‍പത് മണിക്ക് നടക്കാനിരിക്കുന്ന നറുക്കെടുപ്പില്‍ ഉള്‍പ്പെടുത്തും. ഉപഭോക്താക്കള്‍ക്ക് അന്വേഷണങ്ങള്‍ക്കായി customer.support@mahzooz.ae എന്ന ഇ-മെയിലിലൂടെയോ 8005825 (Toll Free); +971 4 588 0100 (International) എന്നീ ഫോണ്‍ നമ്പറുകളിലൂടെയോ ബന്ധപ്പെടാം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വിവാഹം കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ മരണം തട്ടിയെടുത്തു, മലയാളി പൈലറ്റ് ഡേവ് ഫിജിക്ക് കണ്ണീരോടെ വിട നൽകി ജെസ്നി, വിങ്ങിപ്പൊട്ടി പ്രവാസി ലോകം
'സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത് തെറ്റായ വാ‍‌ർത്ത'; അൽ ഖർജിൽ വ്യോമത്താവളത്തിന് നേരെ ആക്രമണം ഉണ്ടായിട്ടില്ലെന്ന് സൗദി പ്രതിരോധ മന്ത്രാലയം