പ്രവാസി വീട്ടുജോലിക്കാരി സ്‌പോണ്‍സറുടെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍

Published : Jul 21, 2021, 11:21 PM IST
പ്രവാസി വീട്ടുജോലിക്കാരി സ്‌പോണ്‍സറുടെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍

Synopsis

സല്‍മാനിയയിലുള്ള തന്‍റെ അപ്പാര്‍ട്ട്‌മെന്റിലെ സീലിങ് ഫാനില്‍ വീട്ടുജോലിക്കാരി തൂങ്ങി മരിച്ചതായി ലെബനീസ് സ്വദേശിയായ സ്‌പോണ്‍സറാണ് പൊലീസില്‍ അറിയിച്ചത്.

കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രവാസി വീട്ടുജോലിക്കാരിയെ സ്‌പോണ്‍സറുടെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നേപ്പാള്‍ സ്വദേശിയാണ് മരിച്ചത്. സല്‍മാനിയയിലുള്ള തന്‍റെ അപ്പാര്‍ട്ട്‌മെന്റിലെ സീലിങ് ഫാനില്‍ വീട്ടുജോലിക്കാരി തൂങ്ങി മരിച്ചതായി ലെബനീസ് സ്വദേശിയായ സ്‌പോണ്‍സറാണ് പൊലീസില്‍ അറിയിച്ചത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona


 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കടുത്ത നെഞ്ചുവേദനയെ തുടർന്ന് ചികിത്സയിലായിരുന്ന മലയാളി സൗദിയിൽ മരിച്ചു
കുവൈത്തിൽ വൻ പൗരത്വ തട്ടിപ്പ്; ഡിഎൻഎ പരിശോധനയിൽ ഞെട്ടിക്കുന്ന വിവരങ്ങൾ, ഉന്നത പൊലീസ് ഉദ്യോഗസ്ഥനടക്കം വ്യാജ പൗരന്മാർ