ഒമാനിൽ മലയാളിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു

Published : Mar 20, 2020, 08:59 AM IST
ഒമാനിൽ മലയാളിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു

Synopsis

ഒമാനില്‍ ഒരു മലയാളിക്ക് കൊവിഡ് 19 ബാധിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ സ്ഥിരതാമസക്കാരനാണ് ഇയാള്‍.

മസ്കറ്റ്: ഒമാനില്‍ മലയാളിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. രാജ്യത്തെ സ്ഥിരതാമസക്കാരനാണ് ഇയാള്‍. ഒരു മലയാളിക്കുൾപ്പെടെ ഒമ്പത് പേര്‍ക്ക് കൂടി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചതായി ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഇതോടെ ഒമാനിൽ കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം 48 ആയി. സലാലയിൽ ജോലി ചെയ്തു വരുന്ന കണ്ണൂർ സ്വദേശിയാണ് ചികിത്സയിലുള്ളത്.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കുവൈത്തിന്‍റെ പൈതൃക പെരുമയുമായി 'ഹരീം' മാർക്കറ്റ്, വാണിജ്യ ചരിത്രത്തിൽ ഇടം നേടിയ പ്രദേശം
പത്തു വർഷം ജോലിക്ക് ഹാജരാകാതെ ശമ്പളം കൈപ്പറ്റി, ജീവനക്കാരിക്ക് അഞ്ചു വർഷം തടവുശിക്ഷ വിധിച്ച് കുവൈത്ത് കോടതി