കുവൈത്തിൽ ചികിത്സയിലിരുന്ന മലയാളി മരിച്ചു

Published : Mar 06, 2025, 06:04 PM IST
കുവൈത്തിൽ ചികിത്സയിലിരുന്ന മലയാളി മരിച്ചു

Synopsis

ഫവാസ് ട്രേഡിങ് ആൻഡ് എഞ്ചിനീയറിങ് സർവീസ് കമ്പനിയിൽ ജോലി ചെയ്തിരുന്ന മലയാളിയാണ് മരണപ്പെട്ടത്. 

കുവൈത്ത് സിറ്റി: കുവൈത്തിൽ ചികിത്സയിലിരുന്ന മലയാളി മരിച്ചു. മുണ്ടക്കയം വേലനിലത്ത് നെന്മണി വെച്ചൂർ വീട്ടിൽ ജോസഫ് വർഗീസ് (രാരിച്ചൻ  56) ആണ് മരണപ്പെട്ടത്. സബാ ഹോസ്പിറ്റലിൽ ചികിത്സായിലിരിക്കെയാണ് മരണം. അബ്ബാസിയ ഇടവകയിലെ സെൻറ് അൽഫോൻസാ വാർഡിൻറെ മുൻ വാർഡ് ലീഡർ ആയിരുന്നു. ഫവാസ് ട്രേഡിങ് ആൻഡ് എഞ്ചിനീയറിങ് സർവീസ് കമ്പനിയിലായിരുന്നു ജോലി. ഭാര്യ ജോളി ജോസഫ്  അമീരി ഹോസ്പിറ്റലിൽ സ്റ്റാഫ് നഴ്സ് ആണ്. മക്കൾ, മഹിമ, മേഘ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ പുരോഗമിക്കുന്നു.

Read Also -  ചികിത്സയിലിരുന്ന പ്രവാസി മലയാളി മരിച്ചു 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇറാൻ നേതൃത്വത്തിൽ വിള്ളൽ? യുദ്ധത്തിന്റെ ദിശയിലും നേതൃത്വത്തെ ചൊല്ലിയും ഭിന്നിപ്പെന്ന് സൂചന
​ഗൾഫിലെ സിബിഎസ്ഇ പരീക്ഷകൾ വീണ്ടും മാറ്റി, മാർച്ച് 12 മുതൽ 16 വരെ നടക്കാനിരുന്ന പരീക്ഷകൾ