സൗദിയിൽ വിഞ്ചും ട്രൈലറും കൂട്ടിയിടിച്ച്​ മലയാളി മരിച്ചു

Web Desk   | Asianet News
Published : Jan 25, 2020, 09:14 AM ISTUpdated : Jan 25, 2020, 05:00 PM IST
സൗദിയിൽ വിഞ്ചും ട്രൈലറും കൂട്ടിയിടിച്ച്​ മലയാളി മരിച്ചു

Synopsis

സൗദി അറേബ്യയിൽ വിഞ്ചും ട്രൈലറും കൂട്ടിയിടിച്ച്​ മലയാളി തൽക്ഷണം മരിച്ചു. റിയാദിൽ നിന്ന്​ 300 കിലോമീറ്ററകലെ ലൈല അഫ്​ ലാജിലുണ്ടായ അപകടത്തിൽ ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി സൈനുദ്ദീൻ കബീറാണ്​ (53) മരിച്ചത്​

റിയാദ്​: സൗദി അറേബ്യയിൽ വിഞ്ചും ട്രൈലറും കൂട്ടിയിടിച്ച്​ മലയാളി തൽക്ഷണം മരിച്ചു. റിയാദിൽ നിന്ന്​ 300 കിലോമീറ്ററകലെ ലൈല അഫ്​ലാജിലുണ്ടായ അപകടത്തിൽ ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി സൈനുദ്ദീൻ കബീറാണ്​ (53) മരിച്ചത്​. വാഹനങ്ങൾ വലിച്ചുകൊണ്ടുപോകുന്ന വിഞ്ച് ഡ്രൈവറാണ്​ കബീർ.​

ഇദ്ദേഹം ഓടിച്ച വീഞ്ച്​ വാഹനം മുമ്പിൽ പോയിരുന്ന ട്രെയ്‌ലറിന്‍റെ പുറകിൽ ഇടിച്ചായിരുന്നു അപകടം. ഗുരുതര പരിക്കേറ്റ കബീർ തൽക്ഷണം മരിച്ചു. ഭാര്യ: സലീന, മക്കൾ: നാസിയ നാജിയ, മുഹമ്മദ്‌ സിനാൻ. മൃതദേഹം നാട്ടിൽ കൊണ്ടുപോകും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ക്രിസ്റ്റൽ മെത്തും ക്യാപ്സ്യൂളുകളും ഹാഷിഷുമടക്കം പിടിച്ചെടുത്തത് വൻ മയക്കുമരുന്ന് ശേഖരം; 10 പേർ കുവൈത്തിൽ അറസ്റ്റിൽ
താമസസ്ഥലത്തെ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി വിദ്യാർഥി ബഹ്റൈനിൽ മരിച്ചു