ഹൃദയാഘാതത്തെ തുടർന്ന് മലയാളി ഒമാനിൽ നിര്യാതനായി

Published : Dec 07, 2025, 11:35 AM IST
oman-obit

Synopsis

ഒമാനിൽ കോഴിക്കോട് സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. 10 വ​ർ​ഷ​ത്തോ​ള​മാ​യി മ​സ്‌​കറ്റ് മ​ബേ​ല​യി​ൽ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ ജോ​ലി ചെ​യ്തു​വ​രു​ക​യാ​യി​രു​ന്നു.

മ​സ്‌​ക​റ്റ്: ഒമാനിൽ കോഴിക്കോട് സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. കോ​ഴി​ക്കോ​ട് കു​ന്ദ​മം​ഗ​ലം പ​ട​നി​ലം ആ​രാ​മ്പ്രം സ്വ​ദേ​ശി ആ​ലും​ക​ണ്ടി​യി​ൽ ബീ​രാ​ൻ​കോ​യ​യു​ടെ മ​ക​ൻ അ​ബൂ​ബ​ക്ക​ർ (63) ആണ് ഹൃ​ദ​യാ​ഘാ​തത്തെ തുടർന്ന് ഒ​മാ​നി​ലെ മ​സ്‌​ക​റ്റി​ൽ മ​ര​ണ​പ്പെ​ട്ടത്.

10 വ​ർ​ഷ​ത്തോ​ള​മാ​യി മ​സ്‌​കറ്റ് മ​ബേ​ല​യി​ൽ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ ജോ​ലി ചെ​യ്തു​വ​രു​ക​യാ​യി​രു​ന്നു. ളുഹർ നിസ്‌കാരത്തിനായി പള്ളിയിൽ പോകവേ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാ​താ​വ്: പാ​ത്തു​മ്മ. ഭാ​ര്യ: റ​സി​യ. മ​ക്ക​ൾ: ഫൈ​റോ​സ്‌ ജ​ഹാ​ൻ, മു​ഹ​മ്മ​ദ് അ​ർ​ഷാ​ഖ്, ഫാ​ത്തി​മ ഡാ​നി​ഷ.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

നടിയുമായി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ ശരിയോ? പിറന്നാൾ പോസ്റ്റിൽ 'സർപ്രൈസു'മായി സോഷ്യൽ മീഡിയ താരം, ഫോട്ടോസ് വൈറൽ
യൂസഫലിയുടെ തുടർഭരണ പരാമർശം; ദുബായിൽ വൻ കൈയടി