
റിയാദ്: മകന്‍റെ വിവാഹത്തിൽ പങ്കെടുക്കുന്നതിനായി നാട്ടിൽ പോയ ജിദ്ദ പ്രവാസിയായ മലപ്പുറം സ്വദേശി നാട്ടിൽ നിര്യാതനായി. ജിദ്ദ കാർ ഹറാജിൽ ജോലി ചെയ്തിരുന്ന മഞ്ചേരി തൃപ്പനച്ചി വെസ്റ്റ് മുത്തനൂർ സ്വദേശി തേലക്കാടൻ ഷൗക്കത്തലി എന്ന ബാവു (52) ആണ് നാട്ടിൽ നിര്യാതനായത്. ഭാര്യ: ജസീന പണ്ടാറപ്പെട്ടി, മക്കൾ: തൻസീഹ ജബിൻ, തൻസീർ, ഡാനിഷ്, തൻഹാ ഫാത്തിമ. മരുമക്കൾ: ഉമ്മർ സാദിഖ് (ചെറുവാടി), ഫാത്തിമാമിഫ്ന (മുട്ടിപ്പടി).
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ