പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

Published : Aug 05, 2021, 10:57 PM IST
പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

Synopsis

അല്‍ നഖാ എന്ന സ്ഥാപനം നടത്തിവരികയായിരുന്ന അദ്ദേഹം ഒരു മാസത്തിലേറെയായി കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു.

മസ്‍കത്ത്: കൊല്ലം കുണ്ടറ, പേരയം സ്വദേശി ഗ്രേസ് കോട്ടേജിൽ സെബാസ്റ്റ്യൻ ഐസക് മകൻ സാബു ഐസ്‌ക് (46) ഒമാൻ റോയൽ ആശുപത്രിയിൽ വെച്ച് ഹൃദയാഘാതം മൂലം  മരണപ്പെട്ടു. അല്‍ നഖാ എന്ന സ്ഥാപനം നടത്തിവരികയായിരുന്ന അദ്ദേഹം ഒരു മാസത്തിലേറെയായി കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു.

ഹൃദയാഘാതം മൂലമാണ് മരണപെട്ടത്.  പരിശോധനയിൽ കൊവിഡ് നെഗറ്റീവ് ആയതിനാൽ  മൃതദേഹം നാട്ടിൽ കൊണ്ടു പോയി സംസ്‍കരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. മാതാവ്: പേരയം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സോഫിയ ഐസ്‌ക്. ഭാര്യ: ജാക്വിലിൻ സാബു (മിനി). മക്കൾ: നിമിത, നോയൽ.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സംഘർഷം നീളുമ്പോൾ വിപണി നിശ്ചലമാകാതിരിക്കാൻ ഇടപെട്ട് ഗൾഫ് രാജ്യങ്ങൾ | UAE | Iran-Israel Conflict
കുവൈത്ത് യുവതിയുടെ വിവാഹ വാഗ്ദാനം; ജ്വല്ലറിയിൽ നിന്ന് ഇന്ത്യക്കാരനായ സെയിൽസ്മാൻ കടത്തിയത് 22 കോടിയുടെ സ്വർണം! പത്തുവർഷം തടവ്