പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

Published : Feb 01, 2025, 03:44 PM IST
പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

Synopsis

കോഴിക്കോട് സ്വദേശി ബഹ്റൈനിലെ സ​ൽ​മാ​നി​യ ഹോ​സ്പി​റ്റ​ലി​ൽ മരിച്ചു.

മ​നാ​മ: പ്രവാസി മലയാളി ബഹ്റൈനിൽ മരിച്ചു. കോ​ഴി​ക്കോ​ട് വ​ട​ക​ര പു​തു​പ്പ​ണം സ്വ​ദേ​ശി പു​തു​ക​ണ്ടി​യി​ൽ ര​ഞ്ജി​ത്ത് (59) ആണ് ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ച്ചത്. 

ബ​ഹ്‌​റൈ​നി​ലെ മ​നാ​മ​യി​ൽ ക​ഴി​ഞ്ഞ ര​ണ്ടു മാ​സ​മാ​യി ക​ഫ്റ്റീ​രി​യ ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു ഇദ്ദേഹം. സ​ൽ​മാ​നി​യ ഹോ​സ്പി​റ്റ​ലി​ൽ വെ​ച്ചാ​യി​രു​ന്നു അ​ന്ത്യം സംഭവിച്ചത്. ഭാ​ര്യ: ര​ഞ്ജി​നി. ര​ണ്ട് മ​ക്ക​ളു​ണ്ട്.  

Read Also - സൗദിയിൽ ആത്മഹത്യ ചെയ്ത പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

യുഎഇയോട് നന്ദി പറഞ്ഞ് ഇന്ത്യ; വിദേശകാര്യ മന്ത്രി എസ് ജയശങ്കർ യുഎഇ ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
പാർസൽ വാങ്ങാനെത്തിയത് പാക് പൗരൻ, പിന്തുടർന്നെത്തിയ ഉദ്യോഗസ്ഥർ പിടികൂടിയത് മലയാളികളെയടക്കം; സൗദി ജയിലിൽ നിന്ന് ഒടുവിൽ നീതി