പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

Published : Mar 31, 2025, 04:41 PM IST
പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

Synopsis

കുവൈത്തിലുള്ള അൽ റുവൈസ് ജെനറൽ ട്രെഡിങ് കമ്പനി യിൽ ജോലി ചെയ്തിരുന്ന മലയാളിയാണ് മരിച്ചത്. 

കുവൈത്ത് സിറ്റി: ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി കുവൈത്തിൽ മരിച്ചു. കോഴിക്കോട് കോട്ടപറമ്പ് കുട്ടിക്കാട്ടൂർ ഫലാക്ക് വെളുത്തെടത്ത് സൈദ് സിയാനുൽ ഹഖ് (47) ആണ് ഹൃദയാഘാതം മൂലം മരണമടഞ്ഞത്. കുവൈത്തിലുള്ള അൽ റുവൈസ് ജെനറൽ ട്രെഡിങ് കമ്പനി യിൽ ജോലി ചെയ്ത് വരികയായിരുന്നു. ജനാസ നമസ്കാരം ഇന്ന് ഉച്ചക്ക് 1:30 സബാഹ് ഹോസ്പിറ്റൽ മോർച്ചറിയിൽ നടക്കും.  ഇന്ന് വൈകുന്നേരം ഭൗതികശരീരം നാട്ടിലേക്ക് കൊണ്ടു പോകും.

Read Also -  ബ്രേക്ക് നഷ്ടപ്പെട്ട് അപകടം; വാഹനത്തിന്‍റെ ടയറിനടിയിൽപ്പെട്ട് പ്രവാസി മലയാളി മരിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പ്രായപൂർത്തിയാകാത്തവർക്ക് നേരെയുള്ള ലൈംഗികാതിക്രമ കേസുകളിൽ ശിക്ഷ വർധിപ്പിച്ച് യുഎഇ; വേശ്യാവൃത്തി കേസുകളിലും ശിക്ഷ കൂട്ടി
ആശുപത്രിയിൽ ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു