മസ്കറ്റ് ഇന്ത്യൻ എംബസിക്ക് ഇന്ന് അവധി

Published : Mar 31, 2025, 03:37 PM IST
മസ്കറ്റ് ഇന്ത്യൻ എംബസിക്ക് ഇന്ന് അവധി

Synopsis

ചെറിയ പെരുന്നാളിനോട് അനുബന്ധിച്ചാണ് അവധി. 

മസ്കറ്റ്: മസ്കറ്റ് ഇന്ത്യന്‍ എബസിക്ക് ഇന്ന് അവധി. ചെറിയ പെരുന്നാൾ പ്രമാണിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസിക്ക് ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ പ്രസ്താവനയില്‍ അറിയിച്ചിട്ടുണ്ട്. അടിയന്തര സേവനങ്ങൾക്ക് 24 മണിക്കൂറും 98282270 (കോൺസുലാർ), 80071234 (കമ്യൂണിറ്റി വെൽഫെയർ) എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Read Also -  പെട്രോൾ, ഡീസൽ നിരക്ക് കുറയും; യുഎഇയിൽ പുതിയ ഇന്ധനവില പ്രഖ്യാപിച്ചു, ഇന്ന് അർധരാത്രി മുതൽ പ്രാബല്യത്തിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പ്രായപൂർത്തിയാകാത്തവർക്ക് നേരെയുള്ള ലൈംഗികാതിക്രമ കേസുകളിൽ ശിക്ഷ വർധിപ്പിച്ച് യുഎഇ; വേശ്യാവൃത്തി കേസുകളിലും ശിക്ഷ കൂട്ടി
ആശുപത്രിയിൽ ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു