വാഹനങ്ങൾ കൂട്ടിയിടിച്ച് പ്രവാസി മലയാളി മരിച്ചു

Web Desk   | Asianet News
Published : Jan 08, 2020, 07:08 PM ISTUpdated : Jan 08, 2020, 07:09 PM IST
വാഹനങ്ങൾ കൂട്ടിയിടിച്ച് പ്രവാസി മലയാളി മരിച്ചു

Synopsis

വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പ്രവാസി മലയാളി മരിച്ചു. 

റിയാദ്: സൗദി അറേബ്യയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് മറിഞ്ഞ് മലയാളി മരിച്ചു. ജിദ്ദയിൽ സ്വകാര്യ കമ്പനി ജീവനക്കാരനായ  മലപ്പുറം വണ്ടൂർ സ്വദേശി കബീറാണ് (47) ജിദ്ദയിൽ നിന്ന് എഴുപത് കിലോമീറ്ററകലെ ഖുലൈസിലുണ്ടായ അപകടത്തിൽ മരിച്ചത്.

ബുധനാഴ്ച രാവിലെയായിരുന്നു സംഭവം.  പിറകിൽ വന്ന വാഹനം ഇടിച്ച് കബീർ സഞ്ചരിച്ച വാഹനം മറിഞ്ഞായിരുന്നു അപകടം. കബീർ തൽക്ഷണം മരണപ്പെട്ടു. ഒപ്പമുണ്ടായിരുന്ന രണ്ടുപേർ നിസാര പരിക്കുകളോടെ രക്ഷപെട്ടു. കബീറിന്‍റെ മൃതദേഹം ഖുലൈസ് ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 

Read More: യുദ്ധ സാഹചര്യമില്ല; ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള എണ്ണക്കടത്തിനും ഭീഷണിയില്ലെന്ന് യുഎഇ മന്ത്രി
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇനി പഴയതുപോലെയാകില്ല, വിസ ഫീസുകളിലും നിയമങ്ങളിലും വലിയ മാറ്റം; പുതിയ നിയമാവലി പുറത്തിറക്കി കുവൈത്ത്, പുതിയ വിദേശി താമസ നിയമം പ്രാബല്യത്തിൽ
ഖത്തറിലൊരുങ്ങുന്നത് നേപ്പാളിലെ കാലാവസ്ഥ, 'രുദ്ര കാളിയും ഖഗേന്ദ്ര പ്രസാദും' ഇനി അൽ ഖോർ പാർക്കിൽ