കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

Published : Aug 04, 2021, 01:45 PM IST
കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

Synopsis

മസ്‌കറ്റിലെ  ഹെയ്‌ലിൽ കാർ മെക്കാനിക്കായി ജോലി ചെയ്‍തു വരികയുമായിരുന്നു. 

മസ്‍കത്ത്: കൊവിഡ് ബാധിച്ച് ഒമാനില്‍ ചികിത്സയിലാരുന്ന പ്രവാസി മലയാളി മരിച്ചു. തിരുവനന്തപുരം കിളിമാനൂർ സ്വദേശി  കുഞ്ഞൻ പിള്ളയുടെ മകൻ ശശികുമാർ (61) ആണ് മരണപ്പെട്ടത്. മസ്‌കറ്റിലെ  ഹെയ്‌ലിൽ കാർ മെക്കാനിക്കായി ജോലി ചെയ്‍തു വരികയുമായിരുന്നു. കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നതിനിടെയായിരുന്നു അന്ത്യം. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

100 മേനി വിജയം നേടി ​ഗൾഫിലെ എസ്എസ്എൽസി വിദ്യാർത്ഥികൾ
ബജറ്റ് നിരക്കിൽ ബ്രാൻഡ് ഉൽപ്പന്നങ്ങൾ സ്വന്തമാക്കാം; ലിസ് ഒറിജിനൽ ബ്രാൻഡ് ഷോപ്പർ ദുബായിൽ