
ദോഹ: പ്രവാസി മലയാളി ഖത്തറില്‍ നിര്യാതനായി. കണ്ണൂർ കൂത്തുപറമ്പ് സ്വദേശി മൊട്ടമ്മൽ വീട്ടിൽ മറവന്റവിടെ വടക്കയിൽ മുനീർ (54) ഖത്തറിൽ നിര്യാതനായി. ഹമദ് മെഡിക്കൽ കോർപറേഷൻ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. പിതാവ്: കണ്ണോത്ത് ചെറിയ വീട്ടിൽ മമ്മി. മാതാവ്: മറവന്റവിടെ വടക്കയിൽ അലീമ. ഭാര്യ: ആശാരിപ്പൊയിൽ റായിത്തത്ത്.
Read Also - പ്രവാസി മലയാളി വാഹനാപകടത്തിൽ മരിച്ചു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam