
റിയാദ്: റിയാദിൽ (Riyadh-Saudi Arabia) മലയാളി നിര്യാതനായി. ശിഫ സനയ്യയിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന ആലപ്പുഴ ഭരണിക്കാവ് സൗത്ത് മാങ്കുഴി സദാശിവന്‍ നായര്‍ (52) ആണ് മരിച്ചത്.
ഭാര്യ: ഷീജ കുമാരി. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് ബന്ധുവായ അജയന്‍, സാമൂഹിക പ്രവര്‍ത്തകനായ മുജീബ് കായംകുളം എന്നിവര്‍ രംഗത്തുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam