പ്രവാസി ചിത്രകാരന്‍ കെ.വി ദിനേശ് അന്തരിച്ചു

Published : Aug 02, 2021, 12:18 PM IST
പ്രവാസി ചിത്രകാരന്‍ കെ.വി ദിനേശ് അന്തരിച്ചു

Synopsis

ഫ്രണ്ട്സ് ഓഫ് കണ്ണൂര്‍ ഫഹാഹീല്‍ യൂണിറ്റ് എക്സിക്യൂട്ടീവ് അംഗമായിരുന്ന അദ്ദേഹം കണ്ണൂര്‍ പയ്യന്നൂര്‍ രാമന്തളി കുന്നത്തെരു സ്വദേശിയാണ്.

കുവൈത്ത് സിറ്റി: ചിത്രകാരനും കുവൈത്തിലെ കലാ സാംസ്‍കാരിക രംഗങ്ങളിലെ നിറസാന്നിദ്ധ്യവുമായിരുന്ന കെ.വി ദിനേശ് (51) നിര്യാതനായി. ഫ്രണ്ട്സ് ഓഫ് കണ്ണൂര്‍ ഫഹാഹീല്‍ യൂണിറ്റ് എക്സിക്യൂട്ടീവ് അംഗമായിരുന്ന അദ്ദേഹം കണ്ണൂര്‍ പയ്യന്നൂര്‍ രാമന്തളി കുന്നത്തെരു സ്വദേശിയാണ്.

ഭാര്യ - എന്‍ സയന (കതിരൂര്‍ ഈസ്റ്റ് എല്‍.പി സ്‍കൂള്‍ അധ്യാപിക). മക്കള്‍ - ധനുഷ്, ധനശ്രീ. മൃതദേഹം നാട്ടില്‍ കൊണ്ടുപോകാനുള്ള നടപടികള്‍ ഫ്രണ്ട്സ് ഓഫ് കണ്ണൂര്‍ കുവൈത്ത് എക്സ്പാറ്റ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ പുരോഗമിക്കുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ദുബായ് തീരത്ത് കുവൈത്തിന്റെ ഓയിൽ ടാങ്കർ ആക്രമിച്ചു; അൽ സാൽമി ക്രൂഡ് ഓയിൽ കപ്പലാണ് ആക്രമിക്കപ്പെട്ടത്, ജീവനക്കാർ സുരക്ഷിതർ
നേരിയ ആശ്വാസം, രണ്ട് എൽപിജി ടാങ്കറുകൾ ഇന്ത്യയിലേക്ക്, പേർഷ്യൻ ഗൾഫിലേക്ക് ഇനി കപ്പലുകൾ അയക്കുന്നത് പരിഗണനയിൽ ഇല്ലെന്ന് കേന്ദ്രം