മാസ്സ് ഷാർജയ്‍ക്ക് പുതിയ നേതൃത്വം

Published : Aug 02, 2021, 11:22 AM IST
മാസ്സ് ഷാർജയ്‍ക്ക് പുതിയ നേതൃത്വം

Synopsis

സെക്രട്ടറി ആയി ബി കെ മനുവിനെയും, ജോയിന്റ് സെക്രട്ടറി ആയി സമീന്ദ്രനെയും, പ്രസിഡന്റായി താലിബിനെയും വൈസ് പ്രെസിഡന്റായി ബ്രിജേഷിനെയും  ട്രെഷററായി അജിത രാജേന്ദ്രനെയും തിരഞ്ഞെടുത്തു.  

ഷാര്‍ജ: ഷാർജ,അജ്‌മാൻ,ഉമ്മുൽ ഖുവൈൻ എമിറേറ്റുകളിലെ സാംസ്കാരിക മുഖമായ മാസ്സ് ഷാർജയുടെ വാർഷിക പ്രധിനിധി സമ്മേളനം സഖാവ് മാധവൻ പാടി നഗറിൽ മുതിർന്ന നേതാവ് പ്രേമരാജൻ നിട്ടൂർ ഉദ്ഘാടനം ചെയ്തു. സമ്മേളനം സെക്രട്ടറി ആയി ബി കെ മനുവിനെയും, ജോയിന്റ് സെക്രട്ടറി ആയി സമീന്ദ്രനെയും, പ്രസിഡന്റായി താലിബിനെയും വൈസ് പ്രെസിഡന്റായി ബ്രിജേഷിനെയും  ട്രെഷററായി അജിത രാജേന്ദ്രനെയും തെരഞ്ഞെടുത്തു.

കല-സാഹിത്യം-വനിതാ-ബാലവേദി-സ്പോർട്സ് -ജീവകാരുണ്യം-പബ്ലിക് റിലേഷൻസ് എന്നീ സബ് കമ്മിറ്റി കൺവീനർമാർ ഉൾപ്പെടുന്ന 21 അംഗ സെൻട്രൽ എക്സിക്യൂട്ടീവിനെയും, 75 അംഗ സെൻട്രൽ കമ്മിറ്റിയെയും തെരഞ്ഞെടുത്തു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇന്ദിരാഗാന്ധിയെ വധിച്ച അംഗരക്ഷകരിലൊരാളുടെ അനന്തരവൻ ന്യൂസിലൻഡിൽ മയക്കുമരുന്ന് കേസിൽ പിടിയിൽ, വൻ മയക്കുമരുന്ന് റാക്കറ്റ് തലവൻ
രോഗബാധിതനായി കഴിഞ്ഞ മാസം നാട്ടിൽ പോയ പ്രവാസി മലയാളി മരിച്ചു