Gulf News : പ്രവാസി മലയാളി കുവൈത്തില്‍ നിര്യാതയായി

Published : Dec 19, 2021, 12:35 PM IST
Gulf News : പ്രവാസി മലയാളി കുവൈത്തില്‍ നിര്യാതയായി

Synopsis

തൃശൂര്‍ മുറ്റിച്ചൂര്‍ സ്വദേശിനിയായ പ്രവാസി വനിത കവൈത്തില്‍ നിര്യാതയായി

കുവൈത്ത് സിറ്റി: പ്രവാസി മലയാളി കുവൈത്തില്‍ നിര്യാതയായി. തൃശൂര്‍ മുറ്റിച്ചൂര്‍ സ്വദേശിനി നസീമ ഹുസൈന്‍ (48) ആണ് മരിച്ചത്. ഭര്‍ത്താവ് ഹുസൈന്‍ ബ്രിട്ടീഷ് റെഡിമിക്സ് കമ്പനിയില്‍ ജോലി ചെയ്യുന്നു. മക്കള്‍ - ഹാഷിം, അക്ബര്‍, ഹിബ, ഫാത്തിമ. മൃതദേഹം കുവൈത്തില്‍ തന്നെ സംസ്‍കരിക്കും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മഴയും കാറ്റും മൂലം നിർമ്മാണം നടക്കുന്ന കെട്ടിടത്തിൽ കയറിനിന്നു; റാസൽഖൈമയിൽ കല്ല് ദേഹത്ത് പതിച്ച് മലയാളി യുവാവ് മരിച്ചു
ദേശീയ ദിനം വിപുലമായി ആഘോഷിച്ച് ഖത്തർ