
റിയാദ്: ഖസീം പ്രവിശ്യയിലെ ദറഇയയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. മലപ്പുറം വേങ്ങര വലിയോറ സ്വദേശി ചെനക്കൽ മുഹമ്മദ് ഉനൈസ് (27) ആണ് കാറപകടത്തിൽ പെട്ട് മരിച്ചത്. പിതാവ്: ഉസൈൻ കല്ലൻ, മാതാവ്: കദീജ, ഭാര്യ: ജസീല. മക്കൾ: ലസിൻ, കദീജത്തുൽ ലുജൈൻ. സഹോദരങ്ങൾ: ഹാഫിസ് ത്വയ്യിബ് മുഈനി, നസ്ൽ, ജന്നത്ത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam