
കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രവാസിയായിരുന്ന മലയാളി നാട്ടില്‍ നിര്യാതനായി. പയ്യോളി തച്ചൻകുന്ന് പാറക്കണ്ടി ഷംസുദ്ധീൻ (50) ആണ് നാട്ടിൽ മരിച്ചത്. ദീർഘകാലം കുവൈത്തിൽ ജോലിചെയ്തിരുന്ന ഷംസുദ്ധീൻ അടുത്തിടെയാണ് നാട്ടിലെത്തിയത്. പരേതരായ അമ്മത് ഹാജിയുടെയും കദീശ്ശയുടെയും മകനാണ്. ഭാര്യ: മർസൂന. മക്കൾ: റിൻഷിഫ, റകതാ, റോൻസാ ഫാത്തിമ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ