
അബുദാബി: കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മലയാളി അബുദാബിയില്‍ മരിച്ചു. കണ്ണൂര്‍ കുഞ്ഞിമംഗലം പുതിയ പുഴക്കര സ്വദേശി കെ.പി സുബൈര്‍ (48) ആണ് മരിച്ചത്. അബുദാബി ശൈഖ് ഖലീഫ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
നരിക്കോടന്‍ മൂസയുടെ മകനാണ്. ഭാര്യ - മുഹ്‍സിന, മക്കള്‍ - അമാന, ആയിഷ, ആസിം. ഖബറടക്കം അബുദാബി ബനിയാസില്‍
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam