ജോലിക്കിടെ വൈദ്യുതാഘാതമേറ്റ് പ്രവാസി മലയാളി മരിച്ചു

Published : Aug 15, 2025, 03:29 PM IST
malayali expat died

Synopsis

ഷോപ്പിലെ ബ്രോസ്റ്റ് മെഷീനിൽ നിന്ന് വൈദ്യുതാഘാതമേറ്റാണ് മലയാളി യുവാവ് മരിച്ചത്. 

റിയാദ്: ജോലിക്കിടെ വൈദ്യുതാഘാതമേറ്റ് മലയാളി മരിച്ചു. ജിദ്ദ ഹരാസാത്തിൽ ബ്രോസ്റ്റ് കടയിൽ ജോലിചെയ്യുന്ന മലപ്പുറം വണ്ടൂർ ഏമങ്ങാട് സ്വദേശി കറുത്തേടത്ത് മുഹമ്മദ് സലീം (40) ആണ് മരിച്ചത്. ഷോപ്പിലെ ബ്രോസ്റ്റ് മെഷീനിൽ നിന്നാണ് വൈദ്യുതാഘാതമേറ്റത്. ഭാര്യ: സഹ്‌ല, മക്കൾ: ബാസിത്ത്, സാബിത്ത്, സാദത്ത്. കൂടെയുണ്ടായിരുന്ന രണ്ട് സഹപ്രവർത്തകർക്കും ഷോക്കേറ്റ് നിസാര പരിക്കേറ്റു.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പെർഫ്യൂം വില്പനക്കാരനിൽ നിന്ന് യുഎഇയുടെ ആദ്യ പാസഞ്ചർ ട്രെയിനിന്‍റെ ക്യാപ്റ്റൻ സീറ്റിലേക്ക്; മലയാളികൾക്ക് അഭിമാനമായി ആലപ്പുഴക്കാരൻ നിഷാദ്
ഒമാൻ–ഫ്രാൻസ് ബന്ധം കൂടുതൽ ശക്തമാകുന്നു; പാരീസിലെ ഇൻവാലിഡ്‌സ് കൊട്ടാരത്തിൽ സുൽത്താൻ ഹൈതം ബിൻ താരിഖിന് ഔദ്യോഗിക വരവേൽപ്പ്