ഒമാനില്‍ മലയാളി മുങ്ങി മരിച്ചു

Published : Sep 06, 2024, 04:42 PM IST
ഒമാനില്‍ മലയാളി മുങ്ങി മരിച്ചു

Synopsis

ഒരു മാസം മുമ്പാണ് ഇദ്ദേഹം സലാലയിലെത്തിയത്.

സലാല: പ്രവാസി മലയാളി ഒമാനില്‍ മുങ്ങി മരിച്ചു. തിരുവനന്തപുരം വിഴിഞ്ഞം തുളവിളയിലെ ജോസ് മാനുവല്‍ (45) ആണ് സലാലയ്ക്ക് സമീപം ഷലീമില്‍ കടലില്‍ മുങ്ങി മരിച്ചത്. ഒരു മാസം മുമ്പാണ് ഇദ്ദേഹം സലാലയിലെത്തിയത്. മത്സ്യബന്ധന തൊഴിലാളിയാണ്. ഭാര്യ: സുനി. 

Read Also -  30,000 അടി ഉയരെ, അടിച്ചു പൂസായി യാത്രക്കാരൻ; വിമാനത്തിൽ പരാക്രമം, പരിഭ്രാന്തി, ഒടുവിൽ നിലത്തിറക്കി, വീഡിയോ

https://www.youtube.com/watch?v=QJ9td48fqXQ

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വിവാഹം കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ മരണം തട്ടിയെടുത്തു, മലയാളി പൈലറ്റ് ഡേവ് ഫിജിക്ക് കണ്ണീരോടെ വിട നൽകി ജെസ്നി, വിങ്ങിപ്പൊട്ടി പ്രവാസി ലോകം
'സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത് തെറ്റായ വാ‍‌ർത്ത'; അൽ ഖർജിൽ വ്യോമത്താവളത്തിന് നേരെ ആക്രമണം ഉണ്ടായിട്ടില്ലെന്ന് സൗദി പ്രതിരോധ മന്ത്രാലയം