പ്രവാസി മലയാളി നഴ്‌സ് കുവൈത്തിൽ നിര്യാതയായി

Published : Sep 11, 2025, 03:59 PM IST
malayali nurse died in kuwait

Synopsis

കുവൈത്ത് സബാഹ് മെറ്റേണിറ്റി ആശുപത്രിൽ സ്റ്റാഫ് നഴ്‌സായിരുന്നു.

കുവൈത്ത് സിറ്റി: കുവൈത്തിൽ മലയാളി നഴ്സ് നിര്യാതയായി. എറണാകുളം മുളന്തുരുത്തി വെട്ടിക്കൽ പരേതനായ പൈലി ആതുർക്കുഴിയിൽ പാമ്പാറയുടെ മകളും ഇരിങ്ങോൾ കുറുപ്പംപടി ജോസിന്‍റെ ഭാര്യയുമായ വൽസ ജോസാണ് മരിച്ചത്. കുവൈത്ത് സബാഹ് മെറ്റേണിറ്റി ആശുപത്രിൽ സ്റ്റാഫ് നഴ്‌സായിരുന്നു. സംസ്കാര ചടങ്ങുകൾ പിന്നീട് കുറുപ്പംപടി സെന്റ് മേരീസ് കത്തീഡ്രൽ പള്ളിയിൽ നടക്കും.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പ്രധാനമന്ത്രി യുഎഇയിലേക്ക്, ഊര്‍ജ സഹകരണം അടക്കം നിര്‍ണായക വിഷയങ്ങള്‍ ചര്‍ച്ചയാകും
എം എ യൂസഫലിക്ക് വീണ്ടും നേട്ടം; ഫോർബ്സ് മിഡിൽ ഈസ്റ്റ് പട്ടികയിൽ യുഎഇയിലെ അതിസമ്പന്നനായ മലയാളിയായി ലുലു ഗ്രൂപ്പ് ചെയർമാൻ