ഉംറ നിർവഹിക്കാനെത്തിയ മലയാളി വനിത മക്കയിൽ നിര്യാതയായി

Published : Jul 09, 2025, 09:59 AM IST
keralite umrah pilgrim died

Synopsis

ബന്ധുക്കളോടൊപ്പം ഉംറ നിര്‍വഹിക്കാനെത്തിയ മലയാളിയാണ് മരിച്ചത്. 

മക്ക: ഉംറക്കെത്തിയ മലയാളി വനിത മക്കയില്‍ മരിച്ചു. സ്വകാര്യ ഗ്രൂപ്പിൽ ഉംറ നിർവഹിക്കാനെത്തിയ എറണാകുളം ആമ്പല്ലൂർ സ്വദേശിനി ആബിദയാണ് മക്കയിൽ നിര്യാതയായത്. സഹോദരനടക്കമുള്ള ബന്ധുക്കളോടോപ്പം ഉംറക്കെത്തിയതായിരുന്നു ആബിദ.

പിതാവ്: കൊച്ചുണ്ണി, മാതാവ്: ബീവാത്തു. ഭർത്താവ്: യൂസുഫ്, മക്കൾ: ഷഫീക്, റസീന. മരുമക്കൾ: ഹാഷിം, സുറുമി. മരണാന്തര നിയമനടപടികൾ ഐസിഎഫ് മക്ക കമ്മിറ്റി പ്രവർത്തകരുടെ നേതൃത്വത്തിൽ പൂർത്തീകരിച്ച് മൃതദേഹം മക്കയിൽ ഖബറടക്കി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കുവൈത്തിൽ ഈ ആഴ്ച മഴ തുടരും, മൂടൽമഞ്ഞിനും സാധ്യത
29 കിലോഗ്രാം മയക്കുമരുന്നുമായി 15 പേർ ബഹ്റൈനിൽ പിടിയിൽ