റിയാദില്‍ ചികിത്സയിലായിരുന്ന മലയാളി മരിച്ചു

Published : Nov 18, 2019, 05:57 PM IST
റിയാദില്‍ ചികിത്സയിലായിരുന്ന മലയാളി മരിച്ചു

Synopsis

ആശുപത്രിയില്‍ ചികിത്സയിലിരിക്കെ റിയാദില്‍ മലയാളി മരിച്ചു. കോഴിക്കോട് സ്വദേശിയാണ്.

റിയാദ്: മസ്തിഷ്‌കാഘാതത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി റിയാദിൽ മരിച്ചു. കോഴിക്കോട് അത്തോളി സ്വദേശി നെടിയറമ്പത്ത് അജിത് കുമാറാണ് (52) മരിച്ചത്. കഴിഞ്ഞദിവസമാണ് അജിത് കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 12 വര്‍ഷമായി റിയാദിലെ സിറ്റി ഫ്ലവര്‍ റീെട്ടയിൽ ശൃംഖലയിൽ ജീവനക്കാരനായിരുന്നു. ഭാര്യ: പ്രസന്ന. മക്കള്‍ അനുശ്രീ, പ്രീതിക.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സിൽവർ വീക്കിൽ വീശിയടിച്ചത് ഡുജുആൻ, ജപ്പാനിൽ വ്യാപകനാശം, 6 പേർ കൊല്ലപ്പെട്ടു, അരലക്ഷം വീടുകളിൽ വൈദ്യുതി ബന്ധം നിലച്ചു
കുവൈത്ത് വിമാനത്താവളത്തിൽ വൻ ലഹരിമരുന്ന് വേട്ട; 6,211 എക്സ്റ്റസി ഗുളികകളും 4.75 കിലോ കഞ്ചാവും പിടികൂടി, പ്രവാസി അറസ്റ്റിൽ