യുഎഇയിലെ ബൈക്ക് അപകടത്തില്‍ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു; സുഹൃത്തിന് ഗുരുതര പരിക്ക്

Published : Nov 18, 2019, 05:39 PM IST
യുഎഇയിലെ ബൈക്ക് അപകടത്തില്‍ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു; സുഹൃത്തിന് ഗുരുതര പരിക്ക്

Synopsis

മരിച്ച വിദ്യാര്‍ത്ഥിയും പരിക്കേറ്റയാളും സ്വദേശികളാണെന്നാണ് റിപ്പോര്‍ട്ടുകള്‍. വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായാണ് അപകടം സംഭവിച്ചത്. 

റാസല്‍ഖൈമ: റാസല്‍ഖൈമയില്‍ വെള്ളിയാഴ്ചയുണ്ടായ വഹനാപകടത്തില്‍ 17 വയസുകാരന്‍ മരിച്ചു. മസാഫി സ്കൂളിലെ പന്ത്രണ്ടാം ക്സാസ് വിദ്യാര്‍ത്ഥി സുല്‍ത്താന്‍ എം ആണ് മരിച്ചത്. സുഹൃത്തും ബന്ധുവുമായ മറ്റൊരു വിദ്യാര്‍ത്ഥിക്ക് സംഭവത്തില്‍ ഗുരുതര പരിക്കേറ്റു. മരിച്ച വിദ്യാര്‍ത്ഥിയും പരിക്കേറ്റയാളും സ്വദേശികളാണെന്നാണ് റിപ്പോര്‍ട്ടുകള്‍. വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായാണ് അപകടം സംഭവിച്ചത്. വിദ്യാര്‍ത്ഥി സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു.  

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നേരത്തെ സീൽ ചെയ്ത് പോയ കുപ്പിവെള്ള നിർമ്മാണ പ്ലാന്റ് രാത്രിയിൽ വീണ്ടും പ്രവർത്തിപ്പിച്ചു; നടപടിയെടുത്ത് കുവൈത്ത് ക്രിമിനൽ സെക്യൂരിറ്റി
പരീക്ഷാക്കാലം കഴിഞ്ഞതിന്റെ ആഘോഷം, ആഡംബര കാറുകളിൽ മലയാളി വിദ്യാർത്ഥികളുടെ അഭ്യാസപ്രകടനം; നിയമലംഘകരെ നാടുകടത്താൻ തീരുമാനം