36 വർഷമായി പ്രവാസി, മലയാളി യുവതി റിയാദിൽ മരിച്ചു

Published : Dec 01, 2025, 04:31 PM IST
saudi obit

Synopsis

36 വർഷമായി പ്രവാസിയായ മലയാളി യുവതി മരിച്ചു. നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ശുമൈസി ആശുപത്രിയിലേക്ക് മാറ്റും.

റിയാദ്​: മലയാളി യുവതി റിയാദിൽ മരിച്ചു. 36 വർഷമായി റിയാദിൽ പ്രവാസിയായ അഷ്‌റഫ് നെട്ടൂർ-പിലാക്കണ്ടി ലൈല ദമ്പതികളുടെ മകൾ ഷഫ്‌ല (37) ആണ്​ ബത്​ഹയിലെ സ്വകാര്യ ക്ലിനിക്കിൽ വെച്ച് മരിച്ചത്​.

നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ശുമൈസി ആശുപത്രിയിലേക്ക് മാറ്റും. സഹോദരങ്ങളായ മുഹമ്മദ് അജ്മൽ, മുഹമ്മദ് സഹൽ എന്നിവർ റിയാദിൽ തന്നെ ജോലി ചെയ്യുന്നു. മൃതദേഹം റിയാദിൽ ഖബറടക്കും. മരണാനന്തര നിയമനടപടികൾ പൂർത്തിയാക്കാൻ കെ.എം.സി.സി പ്രവർത്തകൻ മെഹ്ബൂബ് അഞ്ചരക്കണ്ടി രംഗത്തുണ്ട്​.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സൗദിയിൽ വിദേശികൾക്കും ഇനി ഭൂമി സ്വന്തമാക്കാം; ചരിത്രപരമായ പുതിയ നിയമം പ്രാബല്യത്തിൽ
വിശ്രമ കേന്ദ്രത്തിനുള്ളിൽ രഹസ്യമായി മദ്യനിർമ്മാണം, സ്ഥലം വളഞ്ഞ് പൊലീസ്, വൻതോതിൽ മദ്യം പിടികൂടി