
മനാമ: ബഹ്റൈനില്‍ ഫാര്‍മസിസ്റ്റായി ജോലി ചെയ്‍തിരുന്ന മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടു. പത്തനംതിട്ട തിരുവല്ല മാന്നാര്‍ സ്വദേശിനി സുജ (55) ആണ് മരിച്ചത്. സ്‍ക്വയര്‍ ഫാര്‍മസിയില്‍ ഫാര്‍മസിസ്റ്റായിരുന്നു. ഭര്‍ത്താവ് - അഡ്വ. ഡൊമിനിക് ഈപ്പന്‍. മക്കള്‍ - സാന്ദ്ര, ക്ഷേമ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam