മരണം ക്രിക്കറ്റ് മത്സരത്തിനിടെ; ദുബൈയില്‍ മലയാളി യുവാവിന് ദാരുണാന്ത്യം

Published : Nov 20, 2024, 10:13 PM IST
മരണം ക്രിക്കറ്റ് മത്സരത്തിനിടെ; ദുബൈയില്‍ മലയാളി യുവാവിന് ദാരുണാന്ത്യം

Synopsis

ആലുവ ഹില്‍റോഡ് സ്വദേശി വൈശാഖ് ശശിധരനാണ് മരിച്ചത്. മുപ്പത്തിയഞ്ച് വയസായിരുന്നു.

കൊച്ചി: ദുബൈയില്‍ ക്രിക്കറ്റ് മത്സരത്തിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി യുവാവ് മരിച്ചു. ആലുവ ഹില്‍റോഡ് സ്വദേശി വൈശാഖ് ശശിധരനാണ് മരിച്ചത്. മുപ്പത്തിയഞ്ച് വയസായിരുന്നു. സംസ്കാരം വ്യാഴാഴ്ച ഉച്ച കഴിഞ്ഞ് രണ്ടു മണിക്ക് ആലുവ എസ്എന്‍ഡിപി ശാന്തിതീരം ശ്മശാനത്തില്‍ നടക്കും.

Also Read: പ്രവാസികൾക്ക് സ്വന്തമാക്കാനാവുക പരമാവധി രണ്ടു വാഹനങ്ങള്‍, 'അബ്ശിര്‍' ഉപയോഗിക്കാം; അറിയിപ്പുമായി സൗദി അധികൃതർ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

എടിസി സംവിധാനത്തിൽ തകരാറ്, ബ്രിട്ടനിൽ റദ്ദാക്കിയത് ആയിരത്തിലേറെ സർവീസുകൾ, യാത്രാ ദുരിതം രൂക്ഷം
വാഹനം നിർത്തിയിട്ട് റോഡ് മുറിച്ചുകടക്കുന്നതിനിടെ അപകടം; മലപ്പുറം സ്വദേശി സൗദിയിൽ മരിച്ചു