മലയാളി യുവാവ് കുവൈത്തില്‍ നിര്യാതനായി

Published : May 10, 2022, 11:14 AM IST
മലയാളി യുവാവ് കുവൈത്തില്‍ നിര്യാതനായി

Synopsis

കൊടുവള്ളി പാലക്കുറ്റി പന്നിയൂക്കില്‍ പരേതനായ പത്മാനാഭന്‍ നായരുടെ മകന്‍ ഹരീഷ് പ്രസാദ് (39) ആണ് മരിച്ചത്. 

കുവൈത്ത് സിറ്റി: കോഴിക്കോട് സ്വദേശിയായ യുവാവ് കുവൈത്തില്‍ നിര്യാതനായി. കൊടുവള്ളി പാലക്കുറ്റി പന്നിയൂക്കില്‍ പരേതനായ പത്മാനാഭന്‍ നായരുടെ മകന്‍ ഹരീഷ് പ്രസാദ് (39) ആണ് മരിച്ചത്. മാതാവ് - ലക്ഷ്‍മിക്കുട്ടി അമ്മ. ഭാര്യ - ജിജില. മകന്‍ - ശ്രാവണ്‍ പ്രസാദ്. സഹോദരന്‍ - സായി പ്രസാദ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

"എല്ലാരും ജസ്റ്റ് മനുഷ്യന്മാരാ, കേരളം എന്നെ പഠിപ്പിച്ചത് അതാണ്": മലയാളം മണിമണിയായി സംസാരിക്കുന്ന കശ്മീരി യുവതി
ഫിഫ അറബ് കപ്പ് കിരീടത്തിൽ മുത്തമിട്ട് മൊറോക്കോ