കുവൈത്തിലെ ജോലി സ്ഥലത്ത് മലയാളി യുവാവ് മരിച്ചു

Published : Feb 14, 2025, 07:41 PM ISTUpdated : Feb 17, 2025, 11:05 AM IST
കുവൈത്തിലെ ജോലി സ്ഥലത്ത് മലയാളി യുവാവ് മരിച്ചു

Synopsis

കുവൈത്തിലെ ബ്രൂണേൽ കമ്പനി ജീവനക്കാരനായ മലയാളിയാണ് മരിച്ചത്. 

കുവൈത്ത് സിറ്റി: കുവൈത്തിൽ ജോലിയിടത്തിൽ മലപ്പുറം സ്വദേശിയായ യുവാവ് മരിച്ചു. മലപ്പുറം കൊണ്ടോട്ടി സ്വദേശി മുഹമ്മദ് നിഷാദ് മണക്കടവൻ  (34) ആണ് കുവൈത്തിലെ ജോലി സ്ഥലത്ത് മരണപ്പെട്ടത്. കുവൈത്തിലെ ബ്രൂണേൽ കമ്പനി ജീവനക്കാരനായിരുന്നു.  മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു. 

Read Also -  ജോലിക്കിടെ പ്രവാസി മലയാളി കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കുവൈത്തിലെ സ്കൂളുകളിൽ കർശന നിയന്ത്രണങ്ങൾ; സംഭാവനകളും സമ്മാനങ്ങളും വിലക്കി, അനുമതിയില്ലാതെ വിദ്യാർഥികളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കരുത്
പ്രവാസികൾക്ക് സന്തോഷ വാർത്ത; കുറഞ്ഞ ചെലവിൽ പറക്കാം, ഒരു ഇടവേളയ്ക്ക് ശേഷം വിസ് എയർ യുഎഇയിലേക്ക് തിരിച്ചെത്തുന്നു