മലയാളി യുവാവ് സൗദിയില്‍ ഷോക്കേറ്റ് മരിച്ചു

By Web TeamFirst Published Oct 3, 2019, 9:43 AM IST
Highlights

ജിദ്ദയില്‍ ഇലക്ടിക് പോസ്റ്റില്‍ നിന്ന് ഷോക്കേറ്റ് മലയാളി യുവാവ് മരിച്ചു

ജിദ്ദ: മലയാളി യുവാവ് സൗദിയില്‍ ഷോക്കേറ്റ് മരിച്ചു. കാളികാവ് സ്വദേശി ഇസ്‍ഹാഖലി (30) ആണ് മരിച്ചത്. ജിദ്ദയിലെ ഹംദാനിയയില്‍ വൈദ്യുതി പോസ്റ്റില്‍ നിന്ന് ഷോക്കേല്‍ക്കുകയായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു.

click me!