
അജ്മാൻ: പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം കരുളായി കിണറ്റിങ്ങൽ പുതിയത്ത് വീട്ടിൽ അഹമ്മദ് കബീർ ആണ് യുഎഇയിലെ അജ്മാനിൽ മരിച്ചത്. 39 വയസ്സായിരുന്നു. അജ്മാൻ റൗദയിൽ സലൂൺ നടത്തിവരുകയായിരുന്നു ഇദ്ദേഹം. ഭാര്യ: റിസ്വാന. ഒമ്പത് വയസ്സുള്ള റഷ ഏക മകളാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam