മലയാളി നഴ്​സ്​ സൗദി അറേബ്യയില്‍ മരിച്ചു

Web Desk   | Asianet News
Published : Jan 13, 2020, 07:00 PM IST
മലയാളി നഴ്​സ്​ സൗദി അറേബ്യയില്‍ മരിച്ചു

Synopsis

രോഗബാധയെ തുടർന്ന് ഏതാനും ദിവസം മുമ്പ്​ റിയാദിൽ കൊണ്ട്​ വന്ന്​ കിങ്​ ഖാലിദ്​ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. മൃതദേഹം റിയാദിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു.

റിയാദ്: അസുഖം ബാധിച്ച്​ റിയാദിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി നഴ്​സ്​ മരിച്ചു. പത്തനംതിട്ട റാന്നി കണ്ടംപേരൂർ ചക്കുളത്ത് വർഗീസ് ജോർജി​െൻറ  ഭാര്യ ജാൻസി എബ്രഹാം (49) ആണ് കിങ്​ ഖാലിദ് മെഡിക്കൽ യൂനിവേഴ്​സ്​റ്റി ആശുപത്രിയിൽ മരിച്ചത്. ദുർമയിലെ കമ്യൂണിറ്റി ഹെൽത്ത്​ സെൻററിൽ സ്​റ്റാഫ് നഴ്‌സായിരുന്നു. രോഗബാധയെ തുടർന്ന് ഏതാനും ദിവസം മുമ്പ്​ റിയാദിൽ കൊണ്ട്​ വന്ന്​ കിങ്​ ഖാലിദ്​ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. മൃതദേഹം ഇവിടുത്തെ മോർച്ചറിയിൽ. മക്കൾ: ജെസിൻ, ജിജിൻ, ജിസ്‍ല.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ബിഗ് ടിക്കറ്റ്: 540,000 ദിർഹം പങ്കിട്ട് നാലു പേർ; വിജയികളിൽ രണ്ട് ഇന്ത്യക്കാരും
27,000ത്തിലധികം നിയമലംഘനങ്ങൾ, 50 പേർ പിടിയിൽ; കർശന പരിശോധനയുമായി കുവൈത്ത് ട്രാഫിക് വിഭാഗം