അപകടകരമായ രീതിയില്‍ വാഹനമോടിച്ച യുവാവ് ദുബൈയില്‍ പിടിയില്‍

Published : Apr 21, 2021, 10:02 PM IST
അപകടകരമായ രീതിയില്‍ വാഹനമോടിച്ച യുവാവ് ദുബൈയില്‍ പിടിയില്‍

Synopsis

മുമ്പ് കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ളയാളാണ് പ്രതിയെന്ന് പൊലീസ് അറിയിച്ചു.

ദുബൈ: മറ്റുള്ളവരുടെ ജീവന് ഭീഷണിയാകുന്ന തരത്തില്‍ വാഹനം ഓടിച്ച യുവാവിനെ ദുബൈ പൊലീസ് പിടികൂടി. ഷാര്‍ജ പൊലീസിന്റെ സഹകരണത്തോടെയാണ് 21കാരനെ പിടികൂടിയത്. മുമ്പ് കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ളയാളാണ് പ്രതിയെന്ന് പൊലീസ് അറിയിച്ചു. തുടര്‍ നിയമനടപടികള്‍ക്കായി പ്രതിയെ കോടതിയില്‍ ഹാജരാക്കി. ഇത്തരത്തില്‍ അപകടകരമായ രീതിയില്‍ വാഹനമോടിക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് പൊലീസ് വ്യക്തമാക്കി.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വ്യാജ ഹജ്ജ് തീർത്ഥാടന പദ്ധതികൾ വാഗ്ദാനം ചെയ്ത് തട്ടിപ്പ്; അഞ്ചംഗ സംഘത്തെ മക്കയിൽ അറസ്റ്റ് ചെയ്തു
ഇറാൻ മിസൈൽ ആക്രമണത്തിൽ വീരമൃത്യു വരിച്ച സൗദി സുരക്ഷാ ഉദ്യോഗസ്ഥന്‍റെ പേരിൽ പള്ളി, ആദരമർപ്പിച്ച് ഊർജ്ജ മന്ത്രാലയം