പൊലീസ് ചമഞ്ഞ് പ്രവാസികളുടെ താമസസ്ഥലത്ത് കയറി; സ്വദേശി യുവാവ് അറസ്റ്റില്‍

Published : Jan 06, 2021, 04:47 PM IST
പൊലീസ് ചമഞ്ഞ് പ്രവാസികളുടെ താമസസ്ഥലത്ത് കയറി; സ്വദേശി യുവാവ് അറസ്റ്റില്‍

Synopsis

മോഷണം ലക്ഷ്യമിട്ടാണ് സ്വദേശി യുവാവ് താമസസ്ഥലത്ത് കയറിയത്. ഇയാളെ റിയാദില്‍ നിന്ന് സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തു.

റിയാദ്: പൊലീസ് ഉദ്യോഗസ്ഥനെന്ന വ്യാജേന പ്രവാസികളുടെ താമസസ്ഥലത്ത് കയറി പരിശോധന നടത്തിയ യുവാവ് സൗദി അറേബ്യയില്‍ അറസ്റ്റില്‍. മോഷണം ലക്ഷ്യമിട്ടാണ് സ്വദേശി യുവാവ് താമസസ്ഥലത്ത് കയറിയത്. ഇയാളെ റിയാദില്‍ നിന്ന് സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തു. തുടര്‍നിയമനടപടികള്‍ക്കായി പ്രതിക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി റിയാദ് പൊലീസ് അറിയിച്ചു. 
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കുവൈത്തിൽ റേഡിയേഷൻ സാധാരണനിലയിൽ, പരിസ്ഥിതി മലിനീകരണം കണ്ടെത്തിയിട്ടില്ലെന്ന് അധികൃതർ
കുവൈത്തിൽ ഹെൽത്ത് ക്ലബ്ബുകളിലും കടകളിലും പരിശോധന, ലൈസൻസില്ലാത്ത ക്ലബ് പൂട്ടിച്ചു