Mega Deals Grand Draw: ഇനി ഏതാനും ദിവസങ്ങൾ മാത്രം; 62 വിജയികൾ പങ്കിടുക QAR 250,000 ക്യാഷ് പ്രൈസ്

Published : Aug 29, 2025, 11:28 AM IST
Mega Deals

Synopsis

മൊത്തം ക്യാഷ് പ്രൈസായി QAR 250,000 നൽകുന്ന ഈ അവസരം ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന അസാധാരണ സന്ദർഭമാണ്.

കൗണ്ട്‍ഡൗൺ ഏതാണ്ട് അവസാനിക്കാറായി.

ലോകം മുഴുവനുള്ള ഭാഗ്യാന്വേഷികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന Mega Deals Grand Draw നടക്കാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രം. വിജയം ഉറപ്പിക്കാനുള്ള ശ്രമങ്ങൾക്ക് ഇനി അധികം സമയമില്ല.

ഇത് മറ്റൊരു പ്രൊമോഷൻ അല്ല. മൊത്തം ക്യാഷ് പ്രൈസായി QAR 250,000 നൽകുന്ന ഈ അവസരം ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന അസാധാരണ സന്ദർഭമാണ്.

ആവേശം അലയടിക്കുകയാണ്, പ്രതീക്ഷ വാനോളം ഉയരുന്നു, സമയമാകട്ടെ അതിവേഗം തീരുകയാണ്. ഇതുവരെ പങ്കെടുക്കാത്തവരോട് ഒറ്റ ചോദ്യം മാത്രം: എന്തിന് ഇനിയും കാത്തിരിക്കണം, ഒരു എൻട്രി അകലെ ജീവിതം തന്നെ മാറ്റിമറിക്കുന്ന റിവാർഡുകൾ നിങ്ങൾക്ക് ലഭിക്കുമെങ്കിൽ?

Mega Deals ക്യാംപയിൻ നിരവധി പ്രത്യേകതകളോടെയാണ് എത്തുന്നത്. മൊത്തം 62 ഭാഗ്യശാലികൾ വിജയികളാകും. ഒരുപാട് പേർക്ക് അവസരം നൽകുന്ന, സമ്മാനങ്ങൾ ഒത്തിരിയുള്ള ഡ്രോ. ഗ്രാൻഡ് പ്രൈസ് വിജയി മുതൽ സമ്മാനം നേടാനാകുന്ന ഡസൻ കണക്കിന് മറ്റു വിജയികൾ വരെ, Mega Deals എല്ലാവർക്കും തുല്യമായ പ്രാധാന്യവും സാധ്യതയും ഉറപ്പാക്കുന്നു. ഓരോ എൻട്രിയും നിങ്ങളുടെ വിജയ സാധ്യത കൂട്ടുന്നു. ഒരുപാട് സമ്മാനങ്ങൾ ഉള്ളത് കൊണ്ട് തന്നെ വിജയ സാധ്യതയും വലുതാണ്. ഒറ്റ സമ്മാനമല്ല, ലോകം മുഴുവനുള്ള മത്സരാർത്ഥികൾക്ക് 62 സമ്മാനങ്ങൾ ഉറപ്പ്.

ഈ അസുലഭമായ ഡ്രോയുടെ മറ്റൊരു പ്രത്യേകത, ഇത് സംഘടിപ്പിക്കുന്നത് ഖത്തറിലെ വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്റെ മേൽനോട്ടത്തിലാണ് നടക്കുന്നത് എന്നതാണ്. അതായത് ഡ്രോയുടെ ഓരോ ഘട്ടത്തിലും സുതാര്യത, ന്യായം, വിശ്വസ്തത എന്നിവ ഉറപ്പിക്കാം. ഉപയോക്താക്കൾക്ക് സംശയങ്ങളില്ലാതെ പങ്കെടുക്കാം, കാരണം ഇത് വെറും വാഗ്ദാനമല്ല, മറിച്ച സർക്കാർ മേൽനോട്ടത്തിൽ എല്ലാ ഉപയോക്താക്കൾക്കും തുല്യമായ വിജയ സാധ്യത നൽകുന്ന ഡ്രോ ആണ്. ഇവിടെ വിശ്വാസ്യതയാണ് മുഖമുദ്ര.

ഡ്രോയിലേക്കുള്ള ഘടികാര സൂചി കൂടുതൽ അടുക്കുകയാണ്. ഓഗസ്റ്റ് 31 കഴിഞ്ഞാൽ അവസരം ഇല്ലാതാകും. രണ്ടാമത് അവസരമില്ല, വൈകി എൻട്രികളുമില്ല. ഈ അസാധാരണമായ ഡ്രോയുടെ ഭാഗമാകാൻ നിങ്ങൾക്കുള്ള അവസാന അവസരമാണിത്.

സെപ്റ്റംബർ ഒന്നിന് Mega Deals Grand Draw നടക്കും. എൻട്രികൾക്കുള്ള അവസാന ദിവസത്തിനുള്ളിൽ ഡ്രോയുടെ ഭാഗമാകുന്നവർക്ക് മാത്രമാണ് QAR 250,000 ക്യാഷ് പ്രൈസുകൾ നേടാനുള്ള അവസരം. ഇനിയും സംശയിച്ചു നിൽക്കരുതേ! ഇന്ന് തന്നെ ഷോപ്പ് ചെയ്യാം, നിങ്ങളുടെ എൻട്രികൾ തെരഞ്ഞെടുക്കാം.

62 വിജയികളുടെ പേര് പുറത്തുവിടുമ്പോൾ അതിൽ Grand Prize Winner എന്നത് നിങ്ങളുടെ പേരാകുന്ന നിമിഷം ഓർത്തുനോക്കൂ? ഇത് വെറുമൊരു ഡ്രോ അല്ല, ഇത് നിങ്ങൾക്കായുള്ള നിമിഷമാണ്. സമയം അതിക്രമിക്കും തോറും അതും അകന്നു പോകുകയാണ്.

ബാങ്ക് കാർഡുകൾ ഇല്ലെങ്കിലും Mega Deals ഡ്രോയിൽ പങ്കെടുക്കാം. ക്യാഷ് പർച്ചേസുകൾക്ക് നേരിട്ട് My Q Trading ഷോറൂം സന്ദർശിക്കാം. അല്ലെങ്കിൽ Mega Deals അക്കൗണ്ട് ടോപ്-അപ് ചെയ്യാൻ City Hyper സന്ദർശിക്കാം. 24 മണിക്കൂറും ഈ സേവനം ലഭ്യമാണ്. അതുമല്ലെങ്കിൽ ഞങ്ങളുമായി പങ്കാളിത്തമുള്ള ഹൈപ്പർമാർക്കറ്റുകളിൽ എത്താം.

നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഡ്രോയിൽ ഷോപ്പ് ചെയ്ത് പങ്കെടുക്കാം. ഇപ്പോൾ തന്നെ സന്ദർശിക്കൂ www.megadeals.qa അല്ലെങ്കിൽ ഡൗൺലോഡ് ചെയ്യൂ Mega Deals App. ഇപ്പോൾ Google Play Store, Apple App Store എന്നിവിടങ്ങളിൽ ലഭ്യം.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

സ്കോട്ട്ലൻഡിലെ കെയർ ഹോമിൽ സഹപ്രവർത്തകയെ ബലാത്സംഗം ചെയ്ത മലയാളി നഴ്സിന് 7 വർഷം തടവ്
ബിഗ് ടിക്കറ്റ് റേസ് വീക്കെൻഡിൽ നൽകിയത് 560,000 ദിർഹം സമ്മാനം