കാണാതായിരുന്ന പ്രവാസി മലയാളിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Published : May 14, 2020, 11:23 PM IST
കാണാതായിരുന്ന പ്രവാസി മലയാളിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Synopsis

സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന അദ്ദേഹത്തെ ബുധനാഴ്ച മുതലാണ് കാണാതായത്. തുടര്‍ന്ന് സുഹൃത്തുക്കളും ബന്ധുക്കളും തെരച്ചില്‍ നടത്തിവരികയായിരുന്നു.

കുവൈത്ത് സിറ്റി: കുവൈത്തില്‍ കാണാതായിരുന്ന പ്രവാസി മലയാളിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് സ്വദേശി ജഅഫര്‍ (43) ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് കരുതുന്നത്.

സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന അദ്ദേഹത്തെ ബുധനാഴ്ച മുതലാണ് കാണാതായത്. തുടര്‍ന്ന് സുഹൃത്തുക്കളും ബന്ധുക്കളും തെരച്ചില്‍ നടത്തിവരികയായിരുന്നു. ഒടുവില്‍ അബ്ബാസിയയിലെ പാര്‍ക്കിങ് ഏരിയയില്‍ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ചരക്കുനീക്കത്തിന് പുതിയ വഴി; പ്രതിസന്ധിയിൽ രക്ഷയാകാൻ ഒമാൻ, എല്ലാം സജ്ജം
ഗൾഫിലേക്കുള്ള ചരക്കുനീക്കം ഇനി ഒമാൻ വഴി