ദിവസങ്ങള്‍ക്ക് മുമ്പ് കാണാതായ ആളുടെ മൃതദേഹം ഒമാനില്‍ കണ്ടെത്തി

By Web TeamFirst Published Nov 30, 2020, 2:55 PM IST
Highlights

സ്വദേശി പുരുഷനാണ് മരിച്ചത്. മരണകാരണം കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചു.

മസ്‌കറ്റ്: കഴിഞ്ഞ വെള്ളിയാഴ്ച കാണാതായ ആളുടെ മൃതദേഹം കണ്ടെത്തിയതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. അല്‍ അമെറാത് വാദിയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസിനെ ഉദ്ധരിച്ച് 'ടൈംസ് ഓഫ് ഒമാന്‍' റിപ്പോര്‍ട്ട് ചെയ്തു. സ്വദേശി പുരുഷനാണ് മരിച്ചത്. മരണകാരണം കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചു.


 

click me!