മസ്കറ്റ് ഇന്ത്യന്‍ എംബസി ഓൺലൈൻ ഓപ്പൺ ഹൗസ് ഇന്ന്

Published : Apr 18, 2025, 01:11 PM IST
മസ്കറ്റ് ഇന്ത്യന്‍ എംബസി ഓൺലൈൻ ഓപ്പൺ ഹൗസ് ഇന്ന്

Synopsis

മസ്കറ്റ് ഇന്ത്യന്‍ എംബസി ഓൺലൈന്‍ ഓപ്പൺ ഹൗസ് ഇന്ന്. 

മസ്കറ്റ്: മസ്കറ്റ് ഇന്ത്യന്‍ എംബസി ഓൺലൈന്‍ ഓപ്പൺ ഹൗസ് സംഘടിപ്പിക്കുന്നു. കോ​ൺ​സു​ല​ർ, പാ​സ്‌​പോ​ർ​ട്ട്, വി​സ, വെ​ൽ​ഫെ​യ​ർ കാ​ര്യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ളും മ​റ്റും പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യാണ് മസ്കറ്റ് ഇന്ത്യന്‍ എംബസി ഓൺലൈന്‍ ഓപ്പൺ ഹൗസ് സംഘടിപ്പിക്കുന്നത്. 

ഇന്ന് (വെള്ളി) ഉച്ചയ്ക്ക് രണ്ടു മണിക്കാണ് ഓപ്പൺ ഹൗസ്. ഓപ്പൺ ഹൗസില്‍ പങ്കെടുക്കാന്‍ https://docs.google.com/forms/d/e/1FAIpQLSfusnCxl6ue3M8unPqstrHrFndCC92IS8Bj4U_4h12bYvNznQ/viewform എന്ന ഗൂഗിൾ ഫോം വഴി രജിസ്റ്റര്‍ ചെയ്യണം. 

Read Also -  ഓൺലൈനായി വാങ്ങിയ ടിക്കറ്റിന് എട്ട് കോടി രൂപ സമ്മാനം, ലൈവായി നറുക്കെടുപ്പ് കാണുന്നതിനിടെ 56കാരന് സ്വപ്ന വിജയം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പതിറ്റാണ്ടുകൾക്ക് മുമ്പ് പരമ്പരാഗത രീതിയിൽ സൗദി മരുഭൂമിയിൽ നീരുറവകൾ കണ്ടെത്തിയിരുന്ന മലയാളി | Saudi
മനസും ശരീരവും തണുപ്പിക്കാൻ മസാഫി | Masafi | Wadis | Underground springs