ഒമാനില്‍ നിര്‍ത്തിവെച്ചിരുന്ന ബസ് സര്‍വീസുകള്‍ നാളെ മുതല്‍ പുനഃരാരംഭിക്കും

Published : May 15, 2021, 06:26 PM ISTUpdated : May 15, 2021, 11:19 PM IST
ഒമാനില്‍ നിര്‍ത്തിവെച്ചിരുന്ന ബസ് സര്‍വീസുകള്‍ നാളെ മുതല്‍ പുനഃരാരംഭിക്കും

Synopsis

മസ്‍കത്തിലെയും സലാലയിലെയും സിറ്റി സര്‍വീസുകളും ഇന്റര്‍ സിറ്റി സര്‍വീസുകളും ഈ മാസം ഒന്‍പത് മുതലാണ് നിര്‍ത്തിവെച്ചിരുന്നത്. 

മസ്കത്ത്: ഒമാനില്‍ സര്‍വീസ് നിര്‍ത്തിവെച്ചിരുന്ന എല്ലാ റൂട്ടുകളിലെയും ബസ്‍ സര്‍വീസുകള്‍ ഞായറാഴ്‍ച മുതല്‍ പുനഃരാരംഭിക്കുമെന്ന് മവാസലാത്ത് അറിയിച്ചു. മസ്‍കത്തിലെയും സലാലയിലെയും സിറ്റി സര്‍വീസുകളും ഇന്റര്‍ സിറ്റി സര്‍വീസുകളും ഈ മാസം ഒന്‍പത് മുതലാണ് നിര്‍ത്തിവെച്ചിരുന്നത്. 15 മുതല്‍ ഒമാനിലെ രാത്രി യാത്രാ വിലക്കും പിന്‍വലിച്ചുകൊണ്ട് ഒമാന്‍ സുപ്രീം കമ്മിറ്റിയും ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പറന്നുയരാനൊരുങ്ങി സൗദിയുടെ പുതിയ വിമാന കമ്പനി, ദുബൈ, ലണ്ടൻ, കെയ്റോ എന്നിവിടങ്ങളിലേക്ക് ‘റിയാദ് എയർ’ സർവീസുകൾ
തീർഥാടകർക്ക് താമസസൗകര്യം നൽകാതെ പെരുവഴിയിലാക്കി, മൂന്ന് ഉംറ കമ്പനികളെ സൗദി മന്ത്രാലയം സസ്പെൻഡ് ചെയ്തു