ഒമാനിലെ സീബില്‍ തീപ്പിടുത്തം; ആളപായമില്ലെന്ന് സിവില്‍ ഡിഫന്‍സ്

Published : Oct 30, 2020, 04:07 PM IST
ഒമാനിലെ സീബില്‍ തീപ്പിടുത്തം; ആളപായമില്ലെന്ന് സിവില്‍ ഡിഫന്‍സ്

Synopsis

സീബ് വിലായത്തിലെ  വടക്കൻ മൊബേലയിൽ ഒരു  കാരവനിൽ   ഉണ്ടായ തീപ്പിടുത്തം  മസ്കറ്റ് ഗവര്‍ണറേറ്റിലെ  അഗ്നിശമന സേനാ വിഭാഗം നിയന്ത്രണ വിധേയമാക്കി

മസ്‍കത്ത്: ഒമാനിലെ മസ്‍കത്ത് ഗവര്‍ണറേറ്റിൽ തീപ്പിടുത്തം. സീബ് വിലായത്തിലെ  വടക്കൻ മൊബേലയിൽ ഒരു  കാരവനിൽ   ഉണ്ടായ തീപ്പിടുത്തം  മസ്കറ്റ് ഗവര്‍ണറേറ്റിലെ  അഗ്നിശമന സേനാ വിഭാഗം നിയന്ത്രണ വിധേയമാക്കിയെന്ന് പബ്ലിക്ക് അതോറിറ്റി ഓഫ്  സിവിൽ ഡിഫൻസ്  ട്വിറ്ററിലൂടെ  അറിയിച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും സിവില്‍ ഡിഫൻസിന്റെ അറിയിപ്പിൽ പറയുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

"എല്ലാരും ജസ്റ്റ് മനുഷ്യന്മാരാ, കേരളം എന്നെ പഠിപ്പിച്ചത് അതാണ്": മലയാളം മണിമണിയായി സംസാരിക്കുന്ന കശ്മീരി യുവതി
ഫിഫ അറബ് കപ്പ് കിരീടത്തിൽ മുത്തമിട്ട് മൊറോക്കോ