ഒമാനില്‍ നവംബറിലെ ഇന്ധന വില പ്രഖ്യാപിച്ചു

Published : Oct 31, 2020, 10:30 PM IST
ഒമാനില്‍ നവംബറിലെ ഇന്ധന വില പ്രഖ്യാപിച്ചു

Synopsis

നവംബര്‍ മാസത്തെ ഇന്ധന വില ഒമാനില്‍ പ്രഖ്യാപിച്ചു. 

മസ്‌കറ്റ്: ഒമാന്‍ ദേശീയ സബ്സിഡി കാര്യാലയം നവംബര്‍ മാസത്തെ ഇന്ധന വില പ്രഖ്യാപിച്ചു. ഒക്ടോബര്‍ മാസത്തെ വില തുടരും.

M95 - 194  ബൈസ  ഒരു ലിറ്ററിന്

M91 - 183 ബൈസ  ഒരു ലിറ്ററിന്

Diesel - 209  ബൈസ  ഒരു ലിറ്ററിന് 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഒമാനിൽ തൊഴിലാളി ക്യാമ്പിൽ ആക്രമണം, പ്രവാസി തൊഴിലാളികൾ അറസ്റ്റിൽ
കൈറ്റ് ബീച്ചിൽ അപകടകരമായ അഭ്യാസ പ്രകടനങ്ങൾ, 90 ഇ-സ്കൂട്ടർ റൈഡർമാർക്കെതിരെ നടപടിയെടുത്ത് ദുബൈ പൊലീസ്