രഹസ്യമായി ഒളിപ്പിച്ചു, പക്ഷേ വീട്ടില്‍ റെയ്ഡ് നടത്തി ഉദ്യോഗസ്ഥർ, പിടികൂടിയത് 2,200 കുപ്പി മദ്യം!

Published : Jul 24, 2024, 04:37 PM ISTUpdated : Jul 24, 2024, 04:47 PM IST
രഹസ്യമായി ഒളിപ്പിച്ചു, പക്ഷേ വീട്ടില്‍ റെയ്ഡ് നടത്തി ഉദ്യോഗസ്ഥർ, പിടികൂടിയത്  2,200 കുപ്പി മദ്യം!

Synopsis

ഉദ്യോഗസ്ഥര്‍ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് രഹസ്യമായി ഒളിപ്പിച്ച ഇവ കണ്ടെത്തിയത്. 

മസ്കറ്റ്: ഒമാനില്‍ ഒരു വീട്ടില്‍ നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്തത് 2,200 കുപ്പി മദ്യം. സൗത്ത് അല്‍ ബത്തിന ഗവര്‍ണറേറ്റിലെ വീട്ടില്‍ നിന്നാണ് വന്‍ മദ്യശേഖരം കണ്ടെത്തിയത്. 

മസ്കറ്റ് ഗവര്‍ണറേറ്റില്‍ കസ്റ്റംസ് നടത്തിയ പരിശോധനയില്‍  2,300 കിലോഗ്രാം പുകയില ഉല്‍പ്പന്നങ്ങളും പിടികൂടി. ഒ​മാ​ൻ ക​സ്റ്റം​സി​ന്‍റെ കം​പ്ല​യ​ൻ​സ് ആ​ൻ​ഡ് റി​സ്‌​ക് അ​സ​സ്‌​മെ​ന്‍റ് ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ബര്‍ക്കയിലെ ഒരു വീട്ടില്‍ നിന്ന്​ മദ്യം ​ക​ണ്ടെ​ടു​ത്തത്. സാബിലെ ഒരു ഫാം പരിശോധിച്ചതില്‍ നിന്നാണ് പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടിയത്. നി​യ​മ ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.​

Read Also - പിറന്നുവീണ കുഞ്ഞാവ ചിരിച്ചു, വായിൽ 32 പല്ലുകൾ! അറിയണം ഈ അവസ്ഥയെ, വീഡിയോ പങ്കുവെച്ച് അമ്മ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വിവാഹം കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ മരണം തട്ടിയെടുത്തു, മലയാളി പൈലറ്റ് ഡേവ് ഫിജിക്ക് കണ്ണീരോടെ വിട നൽകി ജെസ്നി, വിങ്ങിപ്പൊട്ടി പ്രവാസി ലോകം
'സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത് തെറ്റായ വാ‍‌ർത്ത'; അൽ ഖർജിൽ വ്യോമത്താവളത്തിന് നേരെ ആക്രമണം ഉണ്ടായിട്ടില്ലെന്ന് സൗദി പ്രതിരോധ മന്ത്രാലയം