
മസ്‌കറ്റ്: ഒമാനിലെ പ്രഥമ വനിത സയ്യിദാ അഹദ് ബിന്‍ത് അബ്ദുല്ല ബിന്‍ത് ഹമദ്, നേപ്പാള്‍ സ്ഥാനപതി ശര്‍മിള പ്രജുലി ധകളുമായി കൂടിക്കാഴ്ച നടത്തി. ബര്‍ഖയിലെ അല്‍ അമീറാ രാജകൊട്ടാരത്തില്‍ വെച്ചായിരുന്നു ഇരുവരും കൂടിക്കാഴ്ച നടത്തിയത്.
(ചിത്രം: ഒമാന്‍ പ്രഥമ വനിതാ സയ്യിദാ അഹദ് ബിൻത് അബ്ദുല്ല ബിൻത് ഹമദ്)
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam