അഞ്ച് ദിവസം കൊണ്ട് 209 പ്രവാസികളെ അറസ്റ്റ് ചെയ്തതായി മാന്‍പവര്‍ മന്ത്രാലയം

Published : Jan 10, 2020, 04:51 PM IST
അഞ്ച് ദിവസം കൊണ്ട് 209 പ്രവാസികളെ അറസ്റ്റ് ചെയ്തതായി മാന്‍പവര്‍ മന്ത്രാലയം

Synopsis

ജനുവരി അഞ്ച് മുതല്‍ ഒന്‍പത് വരെ നടത്തിയ പരിശോധനകളിലാണ് ഇത്രയും പേരെ അറസ്റ്റ് ചെയ്തത്. തൊഴില്‍ നിയമ ലംഘനങ്ങള്‍ കണ്ടെത്താന്‍ രാജ്യത്ത് പരിശോധനകള്‍ കര്‍ശനമാക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് നടപടി. 

മസ്‍കത്ത്: തൊഴില്‍ നിയമ ലംഘനങ്ങളുടെ പേരില്‍ 209 പ്രവാസികളെ അറസ്റ്റ് ചെയ്തതായി ഒമാന്‍ മാന്‍പവര്‍ മന്ത്രാലയം അറിയിച്ചു. മസ്‍കത്ത് ഗവര്‍ണറേറ്റിലെ പരിശോധനാ വിഭാഗമാണ് നിയമലംഘകരെ പിടികൂടിയത്. ജനുവരി അഞ്ച് മുതല്‍ ഒന്‍പത് വരെ നടത്തിയ പരിശോധനകളിലാണ് ഇത്രയും പേരെ അറസ്റ്റ് ചെയ്തത്. തൊഴില്‍ നിയമ ലംഘനങ്ങള്‍ കണ്ടെത്താന്‍ രാജ്യത്ത് പരിശോധനകള്‍ കര്‍ശനമാക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് നടപടി. പിടിയിലായവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് മാന്‍പവര്‍ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ വിശദീകരിക്കുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

300 കിലോമീറ്ററിൽ വേഗത, വിപ്ലവകരമായ മാറ്റം, സൗദിക്കും ഖത്തറിനുമിടയിൽ അതിവേഗ റെയിൽവേ വരുന്നൂ, പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം
ബിഗ് ടിക്കറ്റ്: 540,000 ദിർഹം പങ്കിട്ട് നാലു പേർ; വിജയികളിൽ രണ്ട് ഇന്ത്യക്കാരും